Challenger App

No.1 PSC Learning App

1M+ Downloads
മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 8

Bസെക്ഷൻ 6

Cസെക്ഷൻ 7

Dസെക്ഷൻ 5

Answer:

C. സെക്ഷൻ 7

Read Explanation:

  • അബ്‌കാരി ആക്ട് സെക്ഷൻ 6 - മദ്യമോ മറ്റ് ലഹരി പിടിപ്പിക്കുന്ന വസ്തുക്കളോ സർക്കാറിൻറെയോ, സർക്കാർ ഏർപ്പെടുത്തിയ ഉദ്യോഗസ്ഥൻറ്റെയോ അനുമതി കൂടാതെ ഇറക്കുമതി ചെയ്യരുത് 
  • സെക്ഷൻ 8 - ചാരായത്തിൻറെ നിർമ്മാണം, കയറ്റുമതി, ഇറക്കുമതി, കടത്തൽ, സംഭരണം, കൈവശം വയ്ക്കൽ, വിൽപ്പന എന്നിവയുടെ നിരോധനത്തെ കുറിച്ച് പ്രതിപാദിക്കുന്നു 

Related Questions:

COPTA നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരു കുറ്റവാളിക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ ചുമത്താവുന്ന പിഴ ---------ഇൽ കവിയാൻ പാടില്ല

  1. 100 രൂപ

  2. 200 രൂപ

  3. 400 രൂപ

  4. 500 രൂപ

അബ്‌കാരി ആക്ടിലെ ഏത് സെക്ഷൻ പ്രകാരമാണ് മജിസ്‌ട്രേറ്റ് സെർച്ച് വാറന്റ് നൽകുന്നത് ?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
കുറ്റകൃത്യവും ആയി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ മജിസ്ട്രേറ്റ് കൈക്കൊള്ളേണ്ട നടപടി ക്രമങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സെക്ഷൻ ഏത്?

എക്‌സൈസ് ഡിപ്പാർട്മെന്റിൽനിലവിലുള്ള ഹൈറാർക്കിക്കൽ നിരയിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ അടുത്ത ഔദ്യോഗിക മേലുദ്യോഗസ്ഥൻ :

  1. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

  2. എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ

  3. EHQ സൂപ്രണ്ട്

  4. EHQ ന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ