Challenger App

No.1 PSC Learning App

1M+ Downloads
മദ്രാസ് മ്യൂസിക് അക്കാദമിയുടെ 2023 നൃത്തകലാനിധി പുരസ്‌കാര ജേതാവ് ആരാണ് ?

Aഷോവന നാരായൺ

Bകലാമണ്ഡലം ബിന്ദുലേഖ

Cശർമിള ബിശ്വാസ്

Dവസന്തലക്ഷ്മി നരസിംഹാചാരി

Answer:

D. വസന്തലക്ഷ്മി നരസിംഹാചാരി


Related Questions:

2025 ജൂണിൽ ദുരന്തനിവാരണ മേഖലയിലെ സംഭാവനകൾക്ക് യുഎൻ നൽകുന്ന സസാക്കാവാ പുരസ്കാരം ലഭിച്ചത്
2024 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പിന് അർഹനായ പ്രശസ്ത സാഹിത്യകാരൻ ആര് ?
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?
Who was the first Ramon Magsaysay Award winner from India ?