മധ്യകാലത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ചൈന ഭരിച്ചിരുന്ന രാജവംശം ഏതായിരുന്നു ?Aസോങ് രാജവംശംBമിങ് രാജവംശംCടാങ് രാജവംശംDമഞ്ചു രാജവംശംAnswer: C. ടാങ് രാജവംശം Read Explanation: ഹൊയാൻഹോ നദിക്കരയിൽ ഉടലെടുത്ത പ്രാചീന സംസ്കാരം - ചൈനീസ് സംസ്കാരം ചൈന ഭരിച്ച ആദ്യ രാജവംശം - ഷിങ് രാജവംശം ചൈനയിലെ ആദ്യ സാമ്രാജ്യം - ചിൻ സാമ്രാജ്യം ചിൻ സാമ്രാജ്യം സ്ഥാപിച്ചത് - ഷിഹുവന്തി മധ്യകാലത്തിന്റെ ആദ്യഘട്ടത്തിൽ ചൈന ഭരിച്ചിരുന്ന രാജവംശം - ടാങ് ടാങ് രാജവംശത്തിന് ശേഷം ചൈന ഭരിച്ച രാജവംശങ്ങൾ - സോങ് ,മിങ് ,മഞ്ചു Read more in App