മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന തുഫ്ഫത്തുൽ മുജാഹിദിൻ എന്ന കൃതി ഏതു ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് ?AഉറുദുBഅറബിCമലയാളംDതുർക്കിഷ്Answer: B. അറബി Read Explanation: തുഫ്ഫത്തുൽ മുജാഹിദിൻ: 🔹 മധ്യകാല കേരള ചരിത്രത്തെ പറ്റി പരാമർശിക്കുന്ന കൃതി 🔹 ഭാഷ - അറബി 🔹 കർത്താവ് - ഷേക് സൈനുദീൻ മഖ്ദുംRead more in App