App Logo

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശ് സർക്കാർ നൽകുന്ന ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ ലഭിച്ച പ്രസ്ഥാനം ഏതാണ് ?

Aജീസസ് റിവൈവൽ ചർച്ച്

Bസത്‌സംഗം ഫൗണ്ടഷൻ

Cബാലഗോകുലം

Dറെഡ്ക്രോസ് ഫൗണ്ടേഷൻ

Answer:

C. ബാലഗോകുലം

Read Explanation:

  • മധ്യപ്രദേശ് സർക്കാർ നൽകുന്ന ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ ലഭിച്ച പ്രസ്ഥാനം - ബാലഗോകുലം
  • കബീർ സമ്മാനം ,കാളിദാസ പുരസ്കാരം ,താൻസൻ സമ്മാനം എന്നീ പുരസ്കാരങ്ങൾ നൽകുന്ന സംസ്ഥാനം - മധ്യപ്രദേശ് 
  • ഇന്ത്യയിലാദ്യമായി സന്തോഷവകുപ്പ് ആരംഭിച്ച സംസ്ഥാനം -മധ്യപ്രദേശ് 
  • പഞ്ചായത്തിരാജ് നിയമപ്രകാരം ഇന്ത്യയിലാദ്യമായി തെരഞ്ഞെടുപ്പ് നടന്ന ഇന്ത്യൻ സംസ്ഥാനം - മധ്യപ്രദേശ് 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ള സംസ്ഥാനം - മധ്യപ്രദേശ് 

Related Questions:

ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ വനിത ആര്?
ഫാൽക്കെ അവാർഡ് ഏതു വിഭാഗത്തിനാണ് കൊടുക്കുന്നത് ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ ?
ഇന്ത്യയിലെ പരമോന്നത ബഹുമതി "ഭാരത് രത്ന" ലഭിച്ച കായിക താരം :
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?