App Logo

No.1 PSC Learning App

1M+ Downloads
യുകെയിലെ ഉന്നത ഗവേഷണ പുരസ്കാരമായ "ലെവർ ഹ്യൂം" പുരസ്കാരത്തിന് അർഹരായ ഇന്ത്യക്കാർ ആരെല്ലാം ?

Aഅമിയ ശ്രീനിവാസൻ, റിതി കശ്യപ്

Bഫൈസൽ ദേവ്ജി, സൗമിത്ര ദത്ത

Cചന്ദ്രബലി ദത്ത, സഞ്ജീവ് കുൽകർണി

Dരാകേഷ് ഖുറാന, അരുൺ കുമാർ

Answer:

A. അമിയ ശ്രീനിവാസൻ, റിതി കശ്യപ്

Read Explanation:

• സാമൂഹികശാസ്ത്ര രംഗത്തെ ഗവേഷണങ്ങൾക്ക് നൽകുന്ന പുരസ്കാരം ആണ് ലെവർ ഹ്യൂം പുരസ്‌കാരം • പുരസ്‌കാര തുക - 30 ലക്ഷം പൗണ്ട്


Related Questions:

2015ലെ ജ്ഞാനപീഠ ജേതാവായ രഘുവീർ ചൗധരി ഏത് സംസ്ഥാനത്തിൽ നിന്നുള്ള വ്യക്തിയാണ്?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?
2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?