Challenger App

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്ര സിദ്ധാന്തം അവതരിപ്പിച്ചത് ആര്?

Aവില്യം സ്റ്റൺ

Bകർട്ട് ലെവിൻ

Cജോൺ ബി വാട്സൺ

Dകൊഹ്ലർ

Answer:

B. കർട്ട് ലെവിൻ

Read Explanation:

ജർമനിയിൽ ജനിച്ച കർട്ട് ലെവിൻ തൻ്റെ മനശാസ്ത്ര പഠനങ്ങളുടെ തട്ടകമായി തെരഞ്ഞെടുത്തത് അമേരിക്കയായിരുന്നു. ഗെസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ ഒരു വകഭേദം മാത്രമാണ് ക്ഷേത്ര സിദ്ധാന്തം


Related Questions:

A research methodology where a researcher systematically manipulates an independent variable to observe its effect on a dependent variable is known as:
A Good Curriculum should be:
The most important function of a modern school is:
A researcher finds a strong positive correlation between ice cream sales and shark attacks. This is a classic example of:
Which of the following is an example of 'process' in science teaching?