Challenger App

No.1 PSC Learning App

1M+ Downloads
മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?

A6

B7

C8

D9

Answer:

A. 6

Read Explanation:

ആകെ ജോലി= LCM (10, 15) = 30 മനുവിൻ്റെ കാര്യക്ഷമത = 30/10 = 3 അനുവിൻ്റെ കാര്യക്ഷമത = 30/15 = 2 രണ്ടാളും കൂടി ജോലി ചെയ്യാൻ എടുക്കുന്ന സമയം = 30/(3+2) = 30/5 = 6


Related Questions:

A and B together can complete a work in 8 days. B alone can complete the work in 24 days. In how many days A alone can complete the same work?
A 60 ദിവസം കൊണ്ടും B 40 ദിവസം കൊണ്ടും ഒരു ജോലി ചെയ്യുമെങ്കിൽ രണ്ടുപേരും ചേർന്ന് എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്യും?
രാജിന് മാത്രം 8 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും. രാമന് മാത്രം 12 ദിവസം കൊണ്ട് ഇത് ചെയ്യാൻ കഴിയും. ജോലിയുടെ മൊത്തം വേതനം 500 രൂപയാണെങ്കിൽ. ജോലിയുടെ മുഴുവൻ കാലയളവിലും അവർ ഒരുമിച്ച് ജോലി ചെയ്യുകയാണെങ്കിൽ രാജിന് എത്ര ശമ്പളം നൽകണം?
If 25 persons can complete a work in 140 days, then how many persons will be required to complete the same work in 70 days?
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?