App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?

Aറാങ്കെ

Bഫ്രാൻസിസ് ബേക്കൺ

Cഫിൻലെ

Dപ്ലേറ്റോ

Answer:

B. ഫ്രാൻസിസ് ബേക്കൺ

Read Explanation:

  • ചരിത്രത്തിന്റെ പിതാവ് - ഹെറോഡോട്ടസ്

  • ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക

  • ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് 

  • ശാസ്ത്രീയ ചരിത്ര ത്തിന്റെ പിതാവ് - തൂസിഡൈഡ്സ് 

  • ആധുനിക ശാസ്ത്രീയ ചരിത്രത്തിന്റെ പിതാവ് - റാങ്കേ (ജർമ്മനി)

  • മനുഷ്യനെ വിവേകി ആക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം എന്ന് അഭിപ്രായപ്പെട്ടത് - ഫ്രാൻസിസ് ബേക്കൺ


Related Questions:

ചരിത്രം കുറ്റകൃത്യങ്ങളുടെയും നിർഭാഗ്യങ്ങളുടെയും ചിത്രമല്ലാതെ മറ്റൊന്നുമല്ല - ഇതാരുടെ വാക്കുകളാണ് ?
"വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം" എന്ന് അഭിപ്രായപ്പെട്ടതാര് ?
മരിച്ചവരോട് നമ്മൾ കളിക്കുന്ന തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല ചരിത്രം എന്ന് അഭിപ്രായപ്പെട്ടതാര് ?
‘ചരിത്രം ഒരു ശാസ്ത്രമാണ്; കുറവുമില്ല കൂടുതലുമില്ല’. എന്ന് പറഞ്ഞത് ?
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?