"വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം" എന്ന് അഭിപ്രായപ്പെട്ടതാര് ?Aവിൽഡ്യൂറന്റ്Bഹെൻറി ജോൺസൺCഇ.എച്ച്.കാർDതോമസ് കാർലൈൻAnswer: C. ഇ.എച്ച്.കാർ Read Explanation: വർത്തമാനകാലവും ഭൂതകാലവും തമ്മിലുള്ള നിരന്തരമായ സംഭാഷണമാണ് ചരിതം - ഇ.എച്ച്.കാർയുഗപരമ്പരകളിലൂടെ മനുഷ്യനാർജ്ജിച്ച സംസ്കാരത്തിന്റെ കഥയാണ് ചരിത്രം - വിൽഡ്യൂറന്റ്എന്നെങ്കിലും എവിടെയെങ്കിലും സംഭവിച്ചതെല്ലാം ചരിത്രമാണ് - ഹെൻറി ജോൺസൺമനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം - തോമസ് കാർലൈൻചരിത്രം വികസിച്ചു കൊണ്ടിരിക്കുന്ന മനുഷ്യമഹാനാടകമാണ് - ജവഹർലാൽ നെഹ്റുകാര്യകാരണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കപ്പെട്ട സംഭവങ്ങളുടെ സമാഹാരമാണ് ചരിത്രം - ഫിൻലേമനുഷ്യനെ വിവേകിയാക്കുന്ന വിജ്ഞാനശാഖയാണ് ചരിത്രം - ഫ്രാൻസിസ് ബേക്കൻമനുഷ്യ സ്വാതന്ത്ര്യത്തിന്റെ അനാവരണമാണ് ചരിത്രം - ലോഡ് ആറ്റൻ Read more in App