App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടതാര് ?

Aഅരബിന്ദഘോഷ്

Bമഹാത്മാഗാന്ധി

Cസ്വാമി വിവേകാനന്ദൻ

Dപൗലോ ഫ്രയർ

Answer:

A. അരബിന്ദഘോഷ്

Read Explanation:

അരബിന്ദഘോഷ് 

  • അരബിന്ദഘോഷ് ജനിച്ചത് കൊൽക്കത്തയിലാണ്. 
  • അരബിന്ദഘാഷിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ്. 
  • അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് പുതുച്ചേരിയിലാണ് .

Related Questions:

കേൾവി പരിമിതിയുള്ളവർക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങൾ പറഞ്ഞ് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ദൃശ്യമാക്കാൻ സഹായിക്കുന്ന സോഫ്റ്റ് വെയർ ഏത് ?
'കോക്ലിീയാര്‍ ഇംപ്ലാന്റ്' എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് ?
കുട്ടികളിൽ സർഗാസ്മകത പോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമാണ് ?
In education, development is important because:
'The process of education' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?