App Logo

No.1 PSC Learning App

1M+ Downloads
'കോക്ലിീയാര്‍ ഇംപ്ലാന്റ്' എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ഏതു പരിമിതി പരിഹരിക്കാനാണ് ?

Aബുദ്ധി പരിമിതി

Bചലനപരിമിതി

Cശ്രവണപരിമിതി

Dകാഴ്ചാ പരിമിതി

Answer:

C. ശ്രവണപരിമിതി

Read Explanation:

ശ്രവണ വൈകല്യം (Hearing impairment)

  • പൂർണ്ണമോ, ഭാഗികമോ കേൾവി തകരാറുള്ളവരെ ഈ വിഭാഗത്തിൽപ്പെടുത്താം.
  • കേൾവിയിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിക്കാൻ കഴിയാത്തതിനാൽ ഭാഷാപഠനം പ്രയാസമാകുന്നു.
  • ഓഡിയോ ഗ്രാം -  കേൾവിയിലുണ്ടാകുന്ന തകരാറുകൾ അളന്നു തിട്ടപ്പെടുത്തുന്നതിനുള്ള ടെസ്റ്റാണ് ഓഡിയോ ഗ്രാം.
  • 'കോക്ലിീയാര്‍ ഇംപ്ലാന്റ്' എന്ന ചികിത്സാരീതി സ്വീകരിക്കുന്നത് ശ്രവണ പരിമിതി പരിഹരിക്കാനാണ്. 
  • കേൾവി പരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ ഉൾപ്പെടുന്ന ക്ലാസിൽ അധ്യാപകൻ  പരിഗണിക്കേണ്ട കാര്യങ്ങൾ :-
  • കുട്ടിയെ മുൻ ബെഞ്ചിൽ ഇരുത്തുക. 
  • ശബ്ദശല്യങ്ങളിൽ നിന്ന് അകന്നാ യിരിക്കണം ക്ലാസ്റൂം. 
  • കുട്ടിയുടെ മുഖത്തു നോക്കി മാത്രം സംസാരിക്കുക.
  • ഹിയറിങ് എയ്ഡിന്റെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുക.
  • മറ്റ് ഇന്ദ്രിയങ്ങൾ പരമാവധി ഉപയോഗിക്കും വിധം പഠനോപകരണങ്ങൾ കൈകാര്യംചെയ്യാൻ അവസരമുണ്ടാക്കുക.

ഉദാ :- എല്‍ സി ഡി ഉപയോഗിച്ച് ചിത്രസഹിതം ഇ ടെക്സ്റ്റ് അവതരിപ്പിക്കുക


Related Questions:

An Indian model of education proclaims that knowldege and work are not seperate as its basic principle. Which is the model?
"വിദ്യാർത്ഥികൾ മൂല്യബോധവും അച്ചടക്കവും വ്യക്തിത്വമുളളവരും സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ളവരുമായി മാറണം" എന്നഭിപ്രായപ്പെടുന്ന വിദ്യാഭ്യാസ ദർശനം ?
Casteism, Communalism and poverty can be removed only through:
കളിയിലുടെ പ്രധാനമായും കുട്ടിക്ക് ലഭിക്കുന്നത് ?
പഞ്ചേന്ദ്രിയ വികാസത്തിന് പ്രാധാന്യം നൽകിയത്?