App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഓരോ കാലിലും എത്ര എല്ലുകൾ ഉണ്ട്?

A22

B33

C24

D30

Answer:

D. 30

Read Explanation:

മുതിർന്നവരുടെ ശരീരത്തിൽ 206 എല്ലുകളുണ്ട് . എല്ലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാൽസ്യം ഫോസ്ഫേറ്റ് കൊണ്ടാണ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Knee joint is an example of:
Total number of bones present in a human body are?
അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?