App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏത്?

Aലീഗ് ഓഫ് നേഷൻസ്

Bലോക സോഷ്യൽ ഫോറം

Cലോബയാൻ

Dഐക്യരാഷ്ട്ര സംഘടന

Answer:

D. ഐക്യരാഷ്ട്ര സംഘടന

Read Explanation:

  • രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് , ലോകസമാധാനത്തിനും മനുഷ്യാവകാശങ്ങളുടെയും ചെറുതും വലുതുമായ രാജ്യങ്ങളുടെ അവകാശങ്ങളുടെയും സംരക്ഷണത്തിനായി 1945 ൽ  രൂപീകരിച്ചതാണ്  ഐക്യരാഷ്ട്ര സംഘടന
  • വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച പ്രസ്‌ഥാനമാണ് ലോബയാൻ.

Related Questions:

ഇപ്പോഴത്തെ യു.എൻ.ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ?
യുഎൻ ചീഫ് സെക്രട്ടറി ജനറൽ ഗുട്ടെറസിന്റെ സാങ്കേതികവിദ്യ വിഭാഗത്തിലെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ ?
ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
രണ്ടാം ലോകമഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡണ്ട് ആരായിരുന്നു ?