Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aമൂക്ക്

Bശ്വാസനാളം

Cശ്വാസനി

Dനാവ്

Answer:

D. നാവ്

Read Explanation:

മനുഷ്യൻ്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ:  🔳മൂക്ക്  🔳ശ്വാസനാളം  🔳ശ്വാസനി  🔳ശ്വാസ കോശങ്ങൾ


Related Questions:

ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
താഴെ തന്നിരിക്കുന്നവയിൽ അസ്ഥിയെ ബാധിക്കുന്ന രോഗമേത്?
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രഥമ ശുശ്രൂഷ പുതുക്കി ABC യിൽ നിന്നും CAB എന്നാക്കിമാറ്റിയത് ഏത് വർഷം ?

താഴെ തന്നിരിക്കുന്നവയിൽ ഒരു പ്രഥമ ശുശ്രൂഷകൻ'ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതെല്ലാം?

  1. ശരീര ഊഷ്മാവ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
  2. അബോധാവസ്ഥയിൽ ഒന്നുംകുടിക്കാൻ കൊടുക്കാൻ പാടില്ല.
  3. ശുദ്ധ വായു ലഭിക്കുന്നതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുക.
  4. ഒടിവ് ,മുറിവ് ഇവ വെച്ചു കെട്ടുമ്പോൾ വേഗത്തിൽ അഴിച്ചു മാറ്റാൻ കഴിയുന്ന വിധത്തിൽ കെട്ടുക.
    പക്ഷാഘാതത്തിന്റെ അടയാളങ്ങളിൽ പെടുന്നത് എന്തൊക്കെയാണ് ?