App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ്റെ കാലുകളിൽ എത്ര അസ്ഥികൾ ഉണ്ട് ?

A60

B70

C56

D66

Answer:

A. 60


Related Questions:

ഉത്തര ധ്രുവത്തിൽ നിന്നും ദക്ഷിണ ധ്രുവത്തിലേക്കും അവിടെ നിന്ന് തിരിച്ചും വർഷം തോറും പോയി വരുന്ന പക്ഷി ?
അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
നട്ടെല്ലിലെ ആദ്യ കശേരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെടുന്ന സന്ധി ഏതാണ് ?
അസ്ഥികൾക്കിടയിലെ ഘർഷണം ഒഴിവാക്കുന്നത് എന്താണ് ?
ഉദീപന ദിശയും ചലന ദിശയും തമ്മിൽ ബന്ധം ഇല്ലാത്ത സസ്യ ചലനങ്ങളെ ഏതുപേരിൽ അറിയപ്പെടുന്നു ?