App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ് ?

Aഇരുമ്പ്

Bവെങ്കലം

Cസ്വർണ്ണം

Dചെമ്പ്

Answer:

D. ചെമ്പ്

Read Explanation:

  • ഇലക്ട്രോ പോസിറ്റീവ് മൂലകങ്ങളാണ് ലോഹങ്ങൾ
  • ലോഹങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ - മെറ്റലർജി
  • മൂലകങ്ങളെ ലോഹങ്ങൾ അലോഹങ്ങൾ എന്ന് വേർതിരിച്ചത് - ആന്റോണിയോ ലവോസിയ
  • ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്വർണമാണ്
  • സാന്ദ്രത ഏറ്റവും കൂടിയ ലോഹം - ഓസ്മിയം
  • സാന്ദ്രത ഏറ്റവും കുറഞ്ഞ ലോഹം  - ലിഥിയം
  • കാഠിന്യം ഏറ്റവും കൂടിയ ലോഹം - ക്രോമിയം
  • പ്രതീക്ഷയുടെ ലോഹം - യുറേനിയം
  • മഴവിൽ ലോഹം എന്നറിയപ്പെടുന്നത് - ഇറിഡിയം

Related Questions:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?
Calamine is an ore of which among the following?

താഴെ പറയുന്ന ലോഹങ്ങളിൽ കുലീന ലോഹത്തിൽ പെടാത്തത് ? 

  1. സ്വർണ്ണം 
  2. വെള്ളി 
  3. പലേഡിയം 
  4. പ്ലാറ്റിനം
'ലെവിഗേഷൻ' എന്ന് അറിയപ്പെടുന്ന സാന്ദ്രണ രീതി ഏത് ?