Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?

Aഇരുമ്പ്

Bചെമ്പ്

Cസ്വർണം

Dവെള്ളി

Answer:

B. ചെമ്പ്

Read Explanation:

പ്രാകൃതമായ രൂപത്തിൽ ലഭ്യമായ ആദ്യ ലോഹമായ ചെമ്പ് ആയുധങ്ങളും ഉപകരണങ്ങളായി ഉപയോഗിച്ചുതുടങ്ങി.


Related Questions:

ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?
വേദകാലത്തെക്കുറിച്ചുള്ള അറിവുകൾ നമുക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?
വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?
ഹരപ്പൻ സംസ്കാരം ഏത് കാലഘട്ടത്തിൽ വികാസം പ്രാപിച്ചു?
കല്ലുകൾകൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണരീതിയെ അടിസ്ഥാനമാക്കി ശിലായുഗത്തെ എത്ര ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു?