App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

Aഫീമർ

Bടിബിയ

Cഫിബുല

Dറേഡിയസ്

Answer:

A. ഫീമർ

Read Explanation:

  • മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ.
  • ശരീരത്തിലെ തുടയെല്ല്ആണിത് .
  • കാലിന്റെ മുകൾഭാഗത്തെ ഒരേയൊരു അസ്ഥിയും ഫീമറാണ് .
  • ഏകദേശം 50 cm ആണ് ഫീമറിന്റെ ശരാശരി നീളം
  • മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി : സ്റ്റേപ്പിസ്.

Related Questions:

മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം?
മനുഷ്യന്റെ കാലിലെ ഒരസ്ഥിയാണ്
മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?
നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം :
Total number of bones present in a human body are?