App Logo

No.1 PSC Learning App

1M+ Downloads
മന്തിന് കാരണമാകുന്ന വിര ഏതാണ് ?

Aഫൈലേറിയൽ വിര

Bഹെർമാഫ്രോഡിറ്റിക്

Cഹൈമനോലെപിസ്

Dഫാസിയോള ഹെപ്പാറ്റിക്ക

Answer:

A. ഫൈലേറിയൽ വിര

Read Explanation:

മന്ത്

  • വിരകൾ മുഖേന ഉണ്ടാകുന്ന പ്രധാനപ്പെട്ട രോഗം 
  • മന്ത് രോഗത്തിന്റെ ശാസ്ത്രീയ നാമം - എലിഫെന്റാസിസ്
  • മന്ത് ഉണ്ടാകുന്നതിന് കാരണം - ഫൈലേറിയൽ വിര
  • മന്ത് പരത്തുന്നത് - ക്യൂലക്സ് പെൺകൊതുക്
  • മന്ത് ബാധിക്കുന്നത് - ലിംഫ് ഗ്രാഹികളെ / ലസിക നാളികളെ
  • മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക - ആൽബൻഡാസോൾ

Related Questions:

കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?
ബി. സി. ജി. വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പാണ് ?
സ്ലീപ്പിംഗ് സിക്ക്‌നസ്' ഉണ്ടാക്കുന്ന ഏകകോശ ജീവി
പ്ലേഗിന് കാരണമായ സൂക്ഷ്മ ജീവി ഏതാണ് ?
The first Indian state to announce complete lockdown during the Covid-19 pandemic was?