Challenger App

No.1 PSC Learning App

1M+ Downloads
മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ?

ASection 37

BSection 27

CSection 28

DSection 30

Answer:

B. Section 27

Read Explanation:

Section 27 - മയക്കുമരുന്നോ മറ്റു ലഹരി പദാർത്ഥങ്ങളോ ഉപയോഗിക്കുന്നതിനുള്ള ശിക്ഷ

  • (a ) കൊക്കെയ്ൻ ,മോർഫിൻ ,ഡയസെറ്റൈൽ മോർഫിൻ എന്നിവയോ ,ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയ മറ്റേതെങ്കിലും മയക്കുമരുന്നോ ,ലഹരി പദാർത്ഥങ്ങളോ ഉപയോഗിച്ചാൽ ഉള്ള ശിക്ഷ - ഒരു വർഷം വരെ കഠിന തടവോ ,20000 രൂപ വരെ പിഴയോ ,അല്ലെങ്കിൽ രണ്ടും കൂടിയോ


Related Questions:

ഓപ്പിയം പോപ്പിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?
ലഹരിയ്ക്കടിമപ്പെട്ട് ചികിത്സയിലിരിക്കുന്ന വ്യക്തിക്ക് പ്രോസിക്യൂ ഷൻ നടപടികളിൽ നിന്നും ഒഴിവാക്കികൊണ്ടുള്ള ആനുകൂല്യം ലഭിക്കുന്ന NDPS ആക്ടിലെ വകുപ്പ് ഏത് ?
15 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന ഒരു വ്യക്തിയ്ക്കതിരെ NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത് ?
ഇന്ത്യയിലെ മയക്കു മരുന്നുകളുടെ ഉൽപാദനം ,ഉപയോഗം ,കൈവശം വയ്ക്കൽ ,വിൽപ്പന എന്നിവയുടെ നിയന്ത്രണത്തിനായി നിലവിലുള്ള നിയമം .