App Logo

No.1 PSC Learning App

1M+ Downloads
മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി ആര് ?

Aഎ.കെ. ഗോപാലൻ

Bഐ.കെ. കുമാരൻ മാസ്റ്റർ

Cഎൻ.വി. ജോസഫ്

Dകെ. കേളപ്പൻ

Answer:

B. ഐ.കെ. കുമാരൻ മാസ്റ്റർ

Read Explanation:

  • ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോൾ പുതുച്ചേരി) ഭാഗമായിരുന്നു മയ്യഴി.
  •  മയ്യഴിയെ വൈദേശികാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സമരത്തിന് നേതൃത്വം നല്കിയ സംഘടന കൂടിയായ മഹാജനസഭയുടെ നേതാവായിരുന്നു ഐ.കെ. കുമാരൻ.

Related Questions:

ഡല്‍ഹി ഗാന്ധി എന്ന അപരനാമത്തില്‍ അറിയപെട്ടത്?
At which of the following places was the Rani of Jhansi, Lakshmibai defeated finally by the British?
ഇന്ത്യൻ നാഷണൽ ആർമിയുടെ സ്ഥാപകൻ?
Who is popularly known as ' Lokahitawadi '?
ഗാന്ധിജി അന്ത്യവിശ്രമംകൊള്ളുന്നത് എവിടെ ?