App Logo

No.1 PSC Learning App

1M+ Downloads
മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?

Aജോളി ഗ്രാന്റ് എയർപോർട്ട്

Bജയ്‌പൂർ എയർപോർട്ട്

Cഅയോധ്യ എയർപോർട്ട്

Dഗുവാഹത്തി എയർപോർട്ട്

Answer:

C. അയോധ്യ എയർപോർട്ട്

Read Explanation:

ഉത്തരപ്രദേശിലാണ് മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് നിലവിൽ വരുന്നത്.


Related Questions:

ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ കൊമേഴ്സ്യൽ പൈലറ്റ് എന്ന ബഹുമതി നേടിയത് ആരാണ് ?

യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജി അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ കടലാസുരഹിത യാത്രക്കായുള്ള ഡിജി യാത്ര പദ്ധതി ആദ്യമായി ആരംഭിക്കുന്ന വിമാനത്താവളങ്ങൾ ഏതൊക്കെയാണ് ?

  1. ഡൽഹി 
  2. ബംഗളൂരു 
  3. വാരണാസി 
  4. കൊൽക്കത്ത 
അടുത്തിടെ നവീകരിച്ച സോലാപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മറ്റൊരു പേര് ?
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?