App Logo

No.1 PSC Learning App

1M+ Downloads
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 125 (b)

Bസെക്ഷൻ 125 (c)

Cസെക്ഷൻ 125 (a)

Dസെക്ഷൻ 125 (d)

Answer:

C. സെക്ഷൻ 125 (a)

Read Explanation:

സെക്ഷൻ 125 (a)

  • മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുക വഴി ദേഹോപദ്രവം ഏൽപ്പിക്കുന്നത്

  • ശിക്ഷ - 6 മാസം വരെയാകുന്ന തടവോ 5000 രൂപ വരെയാകാവുന്ന പിഴയോ രണ്ടും കൂടിയോ


Related Questions:

(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
BNS ന്റെ ആദ്യ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് എന്ന് ?
ക്രിമിനൽ ബലപ്രയോഗത്തിലൂടെയോ അതിക്രമണ ശ്രമത്തിലൂടെയോ ഒരു പൊതുപ്രവർത്തകൻ, മരണത്തിന് കാരണമാവുകയോ ശ്രമിക്കുന്നതോ ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കൊലപാതകത്തിനുള്ള ശിക്ഷയെകുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?