App Logo

No.1 PSC Learning App

1M+ Downloads
അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 146

Bസെക്ഷൻ 145

Cസെക്ഷൻ 147

Dസെക്ഷൻ 148

Answer:

B. സെക്ഷൻ 145

Read Explanation:

സെക്ഷൻ 145 - അടിമകളുടെ പതിവ് ഇടപാട് [habitual dealing in slaves ]

  • അടിമകളെ പതിവായി വാങ്ങുകയോ, വിൽക്കുകയോ, ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ ചെയ്യുന്ന ഏതൊരാൾക്കും - 10 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ ഒപ്പം പിഴയും ലഭിക്കും


Related Questions:

പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
12 വയസ്സിൽ താഴെയുള്ള കുട്ടിയുടെയോ ചിത്തഭ്രമമുള്ള വ്യക്തിയുടെയോ, ഗുണത്തിനു വേണ്ടി രക്ഷകർത്താവിന്റെ സമ്മതത്തോടുകൂടി ഉത്തമവിശ്വാസപൂർവ്വം ചെയ്യുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
BNS ന്റെ സെക്ഷൻ 83-ൽ പറയുന്ന ശിക്ഷ എത്ര വർഷമാണ് ?
ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?