App Logo

No.1 PSC Learning App

1M+ Downloads
മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് (2024 ലെ) മലയാറ്റൂർ അവാർഡ് ലഭിച്ചത് ആർക്ക് ?

Aസാറാ ജോസഫ്

Bജോർജ് ഓണക്കൂർ

Cസുരേഷ് ബാബു

Dഎൻ എസ് മാധവൻ

Answer:

A. സാറാ ജോസഫ്

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ സാറാ ജോസഫിൻറെ നോവൽ - എസ്തേർ • പുരസ്‌കാര തുക - 25000 രൂപ • പതിനാറാമത് മലയാറ്റൂർ പുരസ്‌കാരം ലഭിച്ചത് - ബെന്യാമിൻ


Related Questions:

പശ്ചിമ ബംഗാൾ ഗവർണറുടെ കാർഷികമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ഗവർണേഴ്‌സ് അവാർഡ് ഫോർ എക്‌സലൻസ് ലഭിച്ചത് ആർക്ക് ?
2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?
2022-23 വർഷത്തിൽ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?
സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?