App Logo

No.1 PSC Learning App

1M+ Downloads
2023 ലെ പന്തളം കേരളവർമ്മ സ്മാരക സമിതിയുടെ കവിത പുരസ്കാരം ജേതാവ് ?

Aകെ. ജയകുമാർ

Bആറ്റൂർ രവിവർമ്മ

Cവി എം ഗിരിജ

Dകെ രാജഗോപാൽ

Answer:

A. കെ. ജയകുമാർ

Read Explanation:

  • പിങ്ഗളകേശിനി എന്ന കൃതിക്കാണ് കെ ജയകുമാറിന് പുരസ്കാരം ലഭിച്ചത്

  • 25000 രൂപയും ശില്പവും പ്രശസ്തി പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം


Related Questions:

ഹോമിയോ ശാസ്ത്രവേദിയുടെ 25-ാമത് സാമുവൽ ഹാനിമാൻ ദേശീയ പുരസ്‌കാരം നേടിയത് ?
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2022 ലെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്‌കാരം 2022 ൽ ലഭിച്ചത് ആർക്ക് ?
2022-23 വർഷത്തിൽ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മികച്ച ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുത്തത് ?
2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?

2024 ലെ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരത്തിന് അർഹരായത് താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി
  2. അവിട്ടം തിരുനാൾ ആദിത്യ വർമ്മ
  3. രാജീവ് ചന്ദ്രശേഖർ
  4. ശശി തരൂർ