2024 ലെ കേരളശ്രീ പുരസ്‌കാരം നേടിയ "ഷൈജ ബേബി" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?AകലBകൃഷിCകായികംDസാമൂഹിക സേവനംAnswer: D. സാമൂഹിക സേവനം Read Explanation: കേരള പുരസ്‌കാരങ്ങൾ - 2024 • കേരള ജ്യോതി പുരസ്‌കാരം എം കെ സാനു (സാഹിത്യം)കേരള പ്രഭ പുരസ്‌കാരം ♦ എസ് സോമനാഥ് (സയൻസ്, എൻജിനീയറിങ്)♦ പി ഭുവനേശ്വരി (കൃഷി)കേരളശ്രീ പുരസ്‌കാരം ♦ കലാമണ്ഡലം വിമലാ മേനോൻ - കല♦ ഡോ. ടി കെ ജയകുമാർ - ആരോഗ്യം♦ നാരായണ ഭട്ടതിരി - കാലിഗ്രഫി♦ സഞ്ജു വിശ്വനാഥ് സാംസൺ - കായികം♦ വി കെ മാത്യൂസ് - വ്യവസായം,വാണിജ്യം♦ ഷൈജ ബേബി - സാമൂഹ്യ സേവനം(ആശാ വർക്കർ) Read more in App