App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?

Aകേസരി എ ബാലകൃഷ്ണപിള്ള

Bതാഴായട്ട് ശങ്കരൻ

Cവള്ളത്തോൾ

Dആശാൻ

Answer:

A. കേസരി എ ബാലകൃഷ്ണപിള്ള

Read Explanation:

  • 1930 ൽ കേസരി പത്രം പ്രസദ്ദീകരണം ആരംഭിച്ചു .


Related Questions:

പദ്യത്തിലായാലും ഗദ്യത്തിൽ ആയാലും സ്തോഭം പുറപ്പെടുവിക്കാത്ത ഭാഷ വെറും ഉമിയാണന്നു പറഞ്ഞത് ?
ആശാന്റെ ഭാഷ വിലക്ഷണ രീതിയിലുള്ളതാണന്ന് അഭിപ്രായപ്പെട്ടത് ആര്
മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?
"സാഹിത്യത്തെപ്പറ്റി വിവേചനത്തോടെ വിധി പ്രസ്താവിക്കുന്ന കല" എന്ന് നിരൂപണത്തെ നിർ വചിച്ചത് ആര്
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?