പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?Aകേസരി ബാലകൃഷ്ണപിള്ളBതാഴാട്ട് ശങ്കരൻCജോസഫ് മുണ്ടശേരിDസുകുമാർ അഴീക്കോട്Answer: A. കേസരി ബാലകൃഷ്ണപിള്ള Read Explanation: പുരോഗമന സാഹിത്യകാരന്മാർ വിഷംതീനികൾ ആണന്നു കേസരി അഭിപ്രായപ്പെടുന്നു . ഈ വിഷം തീനികൾ സമൂഹത്തെ വിഷമയം ആകുന്നു എന്നാണ് കേസരിയുടെ പക്ഷം . Read more in App