App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരിയുടെ 90-ാം ജന്മദിന ആഘോഷത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി ഏത് ?

Aസ്‌മൃതി വനം സുഗതവനം

Bസുഗതനവതി

Cസുഗതസ്‌മൃതി

Dസുഗതജീവനം

Answer:

B. സുഗതനവതി

Read Explanation:

  • 2024 ജനുവരി 22 മുതൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടി ആണ് സുഗതനവതി.

Related Questions:

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

തമിഴകത്തെ ജൈന സന്യാസി എന്നറിയപ്പെടുന്നത് ആര് ?
ഈസോപ്പ് കഥകൾ വിവർത്തനം ചെയ്തതാര്?
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം :