App Logo

No.1 PSC Learning App

1M+ Downloads
"ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾ" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?

Aകൽപ്പറ്റ നാരായണൻ

Bഅരുൺ എഴുത്തച്ഛൻ

Cപ്രിയ എ എസ്

Dഎബ്രഹാം വാക്കനാൽ

Answer:

D. എബ്രഹാം വാക്കനാൽ

Read Explanation:

• കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് എബ്രഹാം വാക്കനാൽ • അദ്ദേഹത്തിൻ്റെ മറ്റൊരു പുസ്തകം - ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും


Related Questions:

" ഹൃദയം തൊട്ട് ഒരു കാർഡിയാക് സർജൻ്റെ കുറിപ്പുകൾ " എന്ന പുസ്തകം രചിച്ചതാര് ?
അന്താരാഷ്ട്ര പുസ്തകോത്സവം സമിതിയുടെ നേതൃത്വത്തിൽ കേരളത്തിൽ ആരംഭിച്ച പദ്ധതി ഏത് ?
സുഗതകുമാരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത ഏത്?
'ഐതിഹ്യമാല' രചിച്ചത് ആര് ?
ശ്രീ. ശങ്കരാചാര്യരുടെ ജന്മസ്ഥലം: