App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019 - ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കൃതി ?

Aഗുരു പൗർണമി

Bമറന്നു വച്ച വസ്തുക്കൾ

Cഅച്ഛൻ പിറന്ന വീട്

Dശ്യാമ മാധവം

Answer:

C. അച്ഛൻ പിറന്ന വീട്


Related Questions:

ഇന്ത്യ എന്ന വിസ്മയം ആരുടെ പുസ്തകമാണ്?
1993-ൽ വിക്രം സേതിന് കോമൺവെൽത്ത് റൈറ്റേഴ്സ് പ്രൈസ് നേടിക്കൊടുത്ത കൃതി?
കേരളസിംഹം എന്ന നോവൽ രചിച്ചത് ആര്?
"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?
The midnight's children ആരുടെ കൃതിയാണ്?