App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വിലാപകാവ്യം ?

Aപ്രരോദനം

Bതിലോദകം

Cഒരു വിലാപം

Dകണ്ണുനീർത്തുള്ളി

Answer:

D. കണ്ണുനീർത്തുള്ളി

Read Explanation:

  • നാലപ്പാടൻ എഡ്വിൻ അർനോൾഡിൻ്റെ ലൈറ്റ് ഓഫ് ഏഷ്യ പരിഭാഷപ്പെടുത്തിയപ്പോൾ നൽകിയ പേര് - പൗരസ്ത്യദീപം

  • വിക്ടർ ഹ്യൂഗോവിൻ്റെ പാവങ്ങൾ എന്ന നോവൽ ആദ്യമായി പരിഭാഷപ്പെടുത്തിയ മലയാള സാഹിത്യകാരൻ നാലപ്പാട്ട് നാരായണമേനോൻ ആണ്


Related Questions:

തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ - ഈ വരികൾ ഏതു കാവ്യത്തിലേതെന്ന് തിരിച്ചറിയുക ?
പുലയ സമുദായത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും കഥകളെഴുതിയ ആദ്യകാല കഥാകൃത്ത്?
വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
ഹൃദയത്തിൽനിന്നും പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്നതായി മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള കവിതാരീതി?
ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?