App Logo

No.1 PSC Learning App

1M+ Downloads
ആശാൻ്റെ വീണപൂവ് അവതാരിക ചേർത്തു ഭാഷാപോഷിണിയിൽ പുനഃപ്രസിദ്ധീകരിച്ചത് ?

Aകണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

Bവി. സി. ബാലകൃഷ്ണപ്പണിക്കർ

Cസി. അന്തപ്പായി

Dസി. എസ്. സുബ്രഹ്മണ്യൻ പോറ്റി

Answer:

D. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി

Read Explanation:

ആശാൻ്റെ കാവ്യങ്ങളിലെ പ്രധാന വരികൾ

  • സ്നേഹമാണഖിലസാരമൂഴിയിൽ - നളിനി

  • അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ - നളിനി

  • സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം - ചണ്ഡാലഭിക്ഷുകി

  • ഹാ സുഖങ്ങൾ വെറുംജാലം ആരറിവൂ നിയതാവിൻ ത്രാസു പൊങ്ങുന്നതും തനിയെത്താണു പോവതും - കരുണ


Related Questions:

നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?
"മലയാള സാഹിത്യത്തിലെ പരാജയ (റിയലിസ്റ്റ്) പ്രസ്ഥാനത്തിൽപ്പെട്ട ചെറുകഥയെഴുത്തിൻ്റെ മഹാകവി" എന്ന് കേസരി ബാലകൃഷ്‌ണപിള്ള വിശേഷിപ്പിച്ച കഥാകൃത്ത്?
2024-ലെ വയലാർ പുരസ്കാരം നേടിയ എഴുത്തുകാരനും കൃതിയും ഏതാണ് ?
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ വിലാപകാവ്യം ?