മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ എഴുതിയതാര് ?AകുമാരനാശാൻBഒ. ചന്തുമേനോൻCഎസ്.കെ പൊറ്റക്കാട്Dഒ.എൻ.വി കുറുപ്പ്Answer: B. ഒ. ചന്തുമേനോൻ