Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ സർഗ്ഗബന്ധമുള്ള ആദ്യത്തെ മഹാകാവ്യം ?

Aകേരളം

Bകൃഷ്ണഗാഥ

Cശ്രീകൃഷ്‌ണചരിതം

Dരാമചന്ദ്രവിലാസം

Answer:

C. ശ്രീകൃഷ്‌ണചരിതം

Read Explanation:

  • കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച മഹാകാവ്യം - കേരളം

  • മലയാളത്തിലെ മഹാകാവ്യങ്ങളിൽ ആദ്യത്തേതെന്ന് സാഹിത്യ പഞ്ചാനൻ വിശേഷിപ്പിച്ച കൃതി?

കൃഷ്ണഗാഥ

  • കൃഷ്ണഗാഥയെ മഹാകാവ്യമായി കണക്കാക്കുന്നില്ല. കാരണം?

ദ്രാവിഡ വൃത്തത്തിൽ എഴുതിയതുകൊണ്ട്

  • മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം?

രാമചന്ദ്രവിലാസം


Related Questions:

കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?
തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ - ഈ വരികൾ ഏതു കാവ്യത്തിലേതെന്ന് തിരിച്ചറിയുക ?
മണിപ്രവാള ലക്ഷണങ്ങളെല്ലാം ഒത്തിണങ്ങിയ ആദ്യ മലയാള മഹാകാവ്യം ?
ജനകീയകല എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടൻപാട്ടുകളുടെ മുഖ്യമേന്മ ?
മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?