Challenger App

No.1 PSC Learning App

1M+ Downloads
മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?

Aകുട്ടികൃഷ്ണമാരാർ

Bമുണ്ടശ്ശേരി

Cസാഹിത്യപഞ്ചാനനൻ

Dഎ. ബാലകൃഷ്ണപിള്ള

Answer:

B. മുണ്ടശ്ശേരി

Read Explanation:

മയൂരസന്ദേശം

  • വികാരത്തേക്കാൾ വിചാരത്തിനും ഭാവത്തേക്കാൾ രൂപത്തിനും പ്രാധാന്യം നൽകുന്ന നിയോക്ലാസിക്കൽ കൃതി

  • ഒന്ന് സങ്കൽപ്പചിത്രം, മറ്റേത് സ്വാനുഭവചിത്രം” - മയൂരസന്ദേശത്തെ ഇങ്ങനെ പ്രശംസി ച്ചത്

ഉള്ളൂർ

  • യൂരസന്ദേശത്തിന് 'കേരളഹൃദയം' എന്ന വ്യാഖ്യാനം എഴു തിയത്?

    ഡോ. പി. കെ. നാരായണപിള്ള

  • ഉള്ളൂർ ബാലസുബ്രഹ്മണ്യക്ഷേത്രം പരാമർശിക്കുന്ന സന്ദേശകാവ്യം?

മയൂരസന്ദേശം


Related Questions:

'ഒരു സ്നേഹം' എന്നുകൂടിപ്പേരുള്ള ആശാൻ്റെ കൃതി ഏത് ?
ചോകിരം- പന്നിയൂർ ഗ്രാമക്കാരുടെ പരസ്‌പര മൽസരം സൂചിപ്പിക്കുന്ന മണിപ്രവാളകൃതി ?
ലേബർറൂം എന്ന നാടകമെഴുതിയതാര്?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
രാമചരിത ഭാഷ തമിഴ് മിശ്രമാണെന്ന അഭിപ്രായത്തോടു യോജിക്കാത്ത പണ്ഡിതൻ?