App Logo

No.1 PSC Learning App

1M+ Downloads
കൊല്ലം നഗരത്തിൻ്റെ വ്യാപാരപ്രാധാന്യം വർണ്ണിക്കുന്ന കാവ്യം?

Aഉണ്ണുനീലിസന്ദേശം

Bകോകസന്ദേശം

Cശുകസന്ദേശം

Dകോകിലസന്ദേശം

Answer:

A. ഉണ്ണുനീലിസന്ദേശം

Read Explanation:

ഉണ്ണുനീലി സന്ദേശം

  • ആദ്യത്തെ മലയാള സന്ദേശ കാവ്യം

  • രചനാകാലം, കവി, നായിക - നായകന്മാർ എന്നിവയിൽ പണ്ഢിതന്മാർക്ക് വിഭിന്ന അഭിപ്രായങ്ങളാണുള്ളത്.

  • ആകെ 237 പദ്യങ്ങൾ

  • കോട്ടയം ജില്ലയിലെ കടത്തിരുത്തിയിലെ മുണ്ടക്കൽ തറ വാട്ടിലെ ഉണ്ണുനീലിയാണ് നായിക. അവൾ ഭർത്താവിനൊപ്പം ഉറങ്ങുന്ന സമയം ഭർത്താവിനെ യക്ഷി തട്ടി ക്കൊണ്ട് പോകുന്നു. തിരുവനന്തപുരം എത്തുമ്പോൾ നായകൻ ഉണരുന്നു. ഉണർന്ന നായകൻ നരസിംഹമന്ത്രം ചൊല്ലി യക്ഷിയിൽ നിന്നും രക്ഷപ്പെടുന്നു. ശ്രീ പത്മനാഭ ക്ഷേത്ര പരിസരത്തുവെച്ച് നായകൻ ആദിത്യവർമ്മ (തൃപ്പാപ്പൂർ ഇളമുറക്കാരൻ) യെ പരിചയപ്പെടുന്നു. അയാളുടെ കൈവശം ഉണ്ണുനീലിക്ക് സന്ദേശം അയക്കുന്നതാണ് ഇതിവൃത്തം


Related Questions:

തൃക്കണാമതിലകത്തെ നർത്തകിയായ രംഗലക്ഷ്‌മിയെ വർണ്ണിക്കുന്ന കാവ്യം?
കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
ചങ്ങമ്പുഴ ഇടപ്പള്ളിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് എഴുതിയ കവിത ?
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?
പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?