Challenger App

No.1 PSC Learning App

1M+ Downloads

മലയാളികൾ എന്ന പദം ഏത് ബഹുവചന രൂപമാണ്?

  1. സലിംഗ ബഹുവചനം  
  2. പൂജക ബഹുവചനം
  3. അലിംഗ ബഹുവചനം
  4. ഇതൊന്നുമല്ല

Aii മാത്രം ശരി

Bi മാത്രം ശരി

Ciii മാത്രം ശരി

Div മാത്രം ശരി

Answer:

C. iii മാത്രം ശരി

Read Explanation:

ഏക വചനം:

•    ഒന്നിനെ കുറിക്കുന്ന ശബ്ദ രൂപമാണ് ഏക വചനം. 

ഉദാഹരണം: പശു, പുസ്തകം, പുരുഷൻ  

 

ബഹുവചനം:

•    ബഹുത്വത്തെ കുറിക്കുന്ന ശബ്ദരൂപമാണ് ബഹുവചനം.

•    ഏകവചനത്തിൽ പ്രത്യയം ചേർത്താണ് ബഹുവചനം ഉണ്ടാക്കുന്നത്.

•    പ്രത്യയങ്ങൾ - അർ, മാർ, കൾ 

•    ഉദാഹരണം: അവർ, പുസ്കതങ്ങൾ, പുരുഷന്മാർ 

 

സലിംഗ ബഹുവചനം:

         സലിംഗ ബഹുവചനം എന്നത് പുല്ലിംഗം, സ്ത്രീലിംഗം, നപുംസക ലിംഗം ഇവ യിലേതിന്റെയെങ്കിലും ബഹു ത്വത്തെ കാണിക്കുന്നു.

പ്രത്യയങ്ങൾ - മാർ, കൾ

 

പുല്ലിംഗ ബഹുവചനം:

ഉദാഹരണം: ചിത്രകാരന്മാർ 

 

സ്ത്രീലിംഗ ബഹുവചനം 

ഉദാഹരണം: വനിതകൾ 

 

നപുംസകലിംഗ ബഹുവചനം:

ഉദാഹരണം: വിദ്യാലയങ്ങൾ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
ബഹുവചന രൂപമേത് ?