Challenger App

No.1 PSC Learning App

1M+ Downloads
പൂജക ബഹുവചനത്തിനു ഉദാഹരണം ?

Aതാങ്കൾ

Bകുട്ടികൾ

Cമിടുക്കർ

Dവിദ്യാർത്ഥികൾ

Answer:

A. താങ്കൾ

Read Explanation:

പൂജക ബഹുവചനം-ആദരവ് സൂചിപ്പിക്കുന്ന അതിനായി ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ 'അർ, കൾ, മാർ' തുടങ്ങിയവ ഏതെങ്കിലും ചേർക്കുന്നു.

ഉദാഹരണങ്ങൾ:-

  • നിങ്ങൾ
  • താങ്കൾ
  • സ്വാമികൾ
  • തിരുവടികൾ

Related Questions:

അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ 'അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെത്തന്നിരിക്കുന്നതിൽ പൂജക ബഹുവചനത്തിന് ഉദാഹരണം അല്ലാത്തത് ഏത് ?
താഴെപ്പറയുന്നവയിൽ അലിംഗ ബഹുവചനത്തിനുദാഹരണം അല്ലാത്തത് ഏത് ?
താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?
ഏകവചന രൂപമേത് ?