App Logo

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പുവെച്ച വ്യക്തിയാര്?

Aസി.കെ. ചന്ദ്രപ്പൻ

Bസി. കേശവൻ

Cകെ.പി. ശങ്കരമേനോൻ

Dവർഗ്ഗീസ് ചെറിയാൻ

Answer:

C. കെ.പി. ശങ്കരമേനോൻ


Related Questions:

'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :

ഇവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഗാന്ധിജിയുടെ മൂന്നാം കേരള സന്ദർശനം വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കൊണ്ടായിരുന്നു.

2.ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് ആചാര്യ വിനോബാ ഭാവേ.

3.1925-ലാണ് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി കേരളത്തിൽ എത്തിയത്

തിരുവിതാംകൂറിൽ പൗരസമത്വവാദ പ്രക്ഷോഭം നടന്നത് ഏത് വർഷം ?
മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപനായി അവരോധിക്കപ്പെട്ടതാര്?

ഒന്നാം പഴശ്ശി വിപ്ലവം ഉണ്ടാവാൻ ഇടയായ സാഹചര്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം. 

2.നികുതി പിരിക്കാൻ ബ്രിട്ടീഷുകാർ നൽകിയ അധികാരമുപയോഗിച്ച് കൊണ്ട് നാടുവാഴികൾ നടത്തിയ ജന ചൂഷണം.

3.പഴശ്ശിയുടെ മാതുലനായ കുറുമ്പ്രനാട് രാജാവിന് കോട്ടയം പ്രദേശം ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയത്.

4.ടിപ്പുവിന് എതിരായ യുദ്ധങ്ങളിൽ ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന പഴശ്ശിരാജയോട് ബ്രിട്ടീഷുകാർ യുദ്ധാനന്തരം കാണിച്ച അവഗണന.