App Logo

No.1 PSC Learning App

1M+ Downloads
മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ച് മേഘരൂപൻ എന്ന കവിത എഴുതിയത് ആര് ?

Aആറ്റൂർ രവിവർമ്മ

Bറഫീക്ക് അഹമ്മദ്

Cവി എം ഗിരിജ

Dമുരുകൻ കാട്ടാക്കട

Answer:

A. ആറ്റൂർ രവിവർമ്മ

Read Explanation:

• മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു പി കുഞ്ഞിരാമൻ നായർ • മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. • കവിയുടെ കാൽപ്പാടുകൾ എന്ന പേരിൽ ആത്മകഥ എഴുതിയത് - പി കുഞ്ഞിരാമൻ നായർ


Related Questions:

ഉമ്മൻ ചാണ്ടിയെ കുറിച്ച പി.ടി ചാക്കോ എഴുതിയ ജീവചരിത്രപരമായ കൃതി ഏത് ?
മലയാളത്തിൽ ആദ്യത്തെ സമ്പൂർണ്ണ രാമായണ കൃതി ഏതാണ് ?
മാതൃത്വത്തിന്റെ കവയത്രി എന്നറിയപ്പെടുന്നത് ആരാണ് ?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
പദ്യത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കൃതി?