മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?AതിരൂർBകൊല്ലംകോട്CചെറായിDതിരുവനന്തപുരംAnswer: B. കൊല്ലംകോട് Read Explanation: മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം പാലക്കാടിലെ കൊല്ലങ്കോട് ആണ് സ്ഥിതി ചെയ്യുന്നത് 1981 ഒക്ടോബർ 22ന് അന്നെത്ത മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ആണ് സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തത്. കൊല്ലങ്കോട് രാജകുടുംബം നൽകിയ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രത്തിൽ വായനശാലയും കഥകളി, കണ്യാർകളി, പൊറാട്ടു നാടകം എന്നീ കലാരൂപങ്ങളുടെ അവതരണവും നടക്കുന്നു ഈ കേന്ദ്രത്തിന് സംസ്ഥാന സർക്കാരിന്റെ സഹായം ലഭിക്കുന്നുണ്ട്. Read more in App