App Logo

No.1 PSC Learning App

1M+ Downloads
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?

Aവി രാധാകൃഷ്ണൻ

Bകെ വിശ്വനാഥ്

Cഅനിൽ വള്ളത്തോൾ

Dരാജേഷ് എം അയ്യർ

Answer:

C. അനിൽ വള്ളത്തോൾ

Read Explanation:

• മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറാണ് അനിൽ വള്ളത്തോൾ


Related Questions:

ചുടലമുത്തു ഏത് നോവലിലെ കഥാപാത്രമാണ് ?
'അംബ' കേന്ദ്രകഥാപാത്രമായി വരുന്ന സമകാലീന മലയാള നോവൽ ഏത് ?
മാനസി എന്ന കൃതിയുടെ രചയിതാവാര് ?
ക്ഷേത്ര പ്രവേശന വിളമ്പരത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ ഏത് ?
ഗുരുസാഗരം രചിച്ചത്?