App Logo

No.1 PSC Learning App

1M+ Downloads
മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?

Aജോസഫ് മുണ്ടശ്ശേരി

Bഎം പി പോൾ

Cസി ജെ തോമസ്

Dഅയ്യപ്പപണിക്കർ

Answer:

A. ജോസഫ് മുണ്ടശ്ശേരി

Read Explanation:

മുണ്ടശ്ശേരിയാണ് ഇങ്ങനെഅഭിപ്രായപ്പെട്ടത് . ആശാൻ ചിത്രയോഗനിരൂപണത്തിലൂടെ മഹാകാവ്യങ്ങളെ നിശിതമായി വിമർശിചില്ലായിരുന്നുവെങ്കിൽ .ഒന്നിനും കൊള്ളാത്ത കുറെയധികം മഹാകാവ്യങ്ങൾ ഉണ്ടാകുമായിരുന്നു എന്നാണ് മുണ്ടശേശരി അഭിപ്രായപ്പെട്ടത് .


Related Questions:

"കുന്ദലതയിൽനിന്ന് ഇന്ദുലേഖയിലേക്കുള്ള ദൂരം രണ്ടുവർഷമല്ല ; ധ്രുവയുഗാന്തരം തന്നെയാണ് ." ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
മഹാകാവ്യ നിരൂപണങ്ങൾ മൂന്നും മഹാകാവ്യപ്രസ്ഥത്തിന്റെ ഉദകക്രിയ നടത്തിയെന്ന് പറഞ്ഞത് ആര് ?
കോൾറിഡ്ജ് ഏത് കാലഘട്ടത്തിലെ വിമർശകനാണ്?
താഴെപറയുന്നവയിൽ പൊഫ. പി . മീരാക്കുട്ടിയുടെ കൃതികൾ ഏതെല്ലാം ?