മഹാജനപദ കാലഘട്ടത്തിൽ നികുതിയെ നിർദ്ദേശിക്കുന്ന പദം എന്തായിരുന്നു?AധനംBബലിCരാജകംDവീതിAnswer: B. ബലി Read Explanation: പാലി ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ 'ബലി' എന്ന പദം നികുതിയെ നിർദ്ദേശിക്കുന്നതിനായി ഉപയോഗിച്ചിരുന്നു.Read more in App