App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികൾക്ക് നൽകുന്ന ദിവസവേതനം 400 രൂപയാക്കി ഉയർത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bഹരിയാന

Cഗോവ

Dകർണാടക

Answer:

B. ഹരിയാന

Read Explanation:

• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്ന സംസ്ഥാനം - ഹരിയാന • ഹരിയാനയിലെ ദിവസവേതനം - 400 രൂപ • ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനങ്ങൾ - അരുണാചൽ പ്രദേശ്, നാഗാലാൻഡ് (241 രൂപ വീതം) • 2025-26 വർഷത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കേരളത്തിലെ ദിവസവേതനം - 369 രൂപ


Related Questions:

Insurance protection to BPL is known as
മഹിളാ സമൃദ്ധി യോജന ആരംഭിച്ചത് പഞ്ചവത്സര പദ്ധതികാലത്താണ് ?
Anthyodaya Anna Yojana (AAY) was launched first in:
'ഇന്ദിര ആവാസ് യോജന' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
As per which scheme food grains are made available to every poor families at cheaper rate