App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചതിൻ്റെ ശതാബ്‌ദി ആഘോഷിച്ചത് എന്ന് ?

A2024 മാർച്ച് 12

B2025 ജനുവരി 12

C2025 മാർച്ച് 12

D2024 ജനുവരി 12

Answer:

C. 2025 മാർച്ച് 12

Read Explanation:

• ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത് - 1925 മാർച്ച് 12 ന് ശിവഗിരിയിൽ വെച്ച് • കൂടിക്കാഴ്ച്ച വേദി - വനജാക്ഷി മന്ദിരം (ഗാന്ധ്യാശ്രമം എന്നറിയപ്പെടുന്നു) • വനജാക്ഷി മന്ദിരം സമാഗമ ശതാബ്ദി സ്മാരക മ്യൂസിയമായി പ്രഖ്യാപിച്ചു


Related Questions:

ഏത് വർഷമാണ് കാലിക്കറ്റ് സർവകലാശാല സ്ഥാപിതമായത്?
കാലിക്കറ്റ് സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
The TPSC was renamed into Kerala Public Service Commission in ?
തച്ചോളി ഒതേനൻ്റെ ജന്മസ്ഥലം എവിടെയാണ് ?
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?