മഹാറാണ പ്രതാപ്സാഗര്‍ ഡാം (പോങ്ഡാം) സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?Aത്സലംBരവിCബിയാസ്Dസത്-ലജ്Answer: C. ബിയാസ് Read Explanation: സിന്ധുനദിയുടെ പ്രധാന പോഷകനദികളിലൊന്നാണ് ബിയാസ്(വിപാശ) ഇന്ത്യയിലെ ഏറ്റവും വലിയ ഡാം ഭക്രാനംഗൽ ഡാമാണ് . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാമാണ് ഹിരാക്കുഡ് ഡാം . നാഗാർജുന സാഗർ ഡാം സ്ഥിതി ചെയുന്ന നദിയാണ് കൃഷ്ണ,തെലുങ്കാന Read more in App